Skip to content
🤔AI Techniques🧠
🔍
ഡർബൻ

ഡർബൻ

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന തുറമുഖ നഗരമാണ് ഡർബൻ. മുൻ നേറ്റാൾ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ഡർബൻ ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇപ്പോഴത്തെ ക്വാസുലു-നേറ്റാൾ പ്രവിശ്യയുടെ ഭാഗമായ ഡർബൻ ഉംഗെനി നദിക്കു തെ. നേറ്റാൾ ഉൾക്കടലിന്റെ ഉത്തര തീരത്ത് സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ സമുദ്ര തീരത്തിലെ ഒരു പ്രധാന ശൈത്യകാല വിശ്രമ സങ്കേതമാണ് ഡർബൻ. ജനസംഖ്യ: 2554400. 1824-ൽ ലെഫ്. ഫ്രാൻസിസ് ഫെയർവെലിന്റെ നേത്യത്വത്തിലുള്ള 25 അംഗസംഘം ഇവിടെ താവളമുറപ്പിച്ചതോടെയാണ് ഡർബൻ അറിയപ്പെട്ടു തുടങ്ങിയത്. അന്ന് പോർട്ട് നേറ്റാൾ എന്നായിരുന്നു നഗരത്തിന്റെ പേര്. 1835-ൽ ഈ പ്രദേശം ഡർബൻ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 1866-ൽ ഇവിടെ സ്വർണ നിക്ഷേപം കണ്ടെത്തുന്നതുവരെ നഗര വികസനം മന്ദഗതിയിലായിരുന്നു. 1884-86 -ലെ നേറ്റാൾ സ്വർണ വേട്ട ഈ നഗരത്തിന്റെ സമ്പൽ സമൃദ്ധിക്ക് ആക്കം കൂട്ടി. 1895-ൽ ഡർബനെയും, ജൊഹാനസ്ബർഗിനെയും ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ നിർമ്മാണം നഗരത്തിന്റേയും തുറമുഖത്തിന്റേയും ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കി. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2001 ആഗ. -31 മുതൽ സെപ്. 8-വരെ നടന്ന പ്രഥമ ലോകവംശീയതാവിവേചന വിരുദ്ധ സമ്മേളനത്തിന്റെ വേദിയായിരുന്നു ഡർബൻ.

Netkané textilie

Netkané textilie

Netkaná textilie je útvar z textilních vláken, staplových přízí nebo filamentů vzájemně propojených jakoukoliv technikou s výjimkou techniky tkaní, pletení, paličkování, splétání a všívání. Některé netkané textilie postrádají dostatečnou pevnost, pokud neprošly procesem zhuštění nebo pokud nejsou zpevněny podložkou. V posledních letech se netkané textilie staly alternativou polyuretanové pěny.

List of the Cenozoic life of North Carolina

List of the Cenozoic life of North Carolina

This list of the Cenozoic life of North Carolina contains the various prehistoric life-forms whose fossilized remains have been reported from within the US state of North Carolina and are between 66 million and 10,000 years of age.

Liste over Algeries fugler

Liste over Algeries fugler

Denne listen over Algeries fugler inkluderer 419 arter. Inkludert er fem introduserte arter. Rekkefølge er etter Clements-lista versjon v2015. De norske navn følger Norske navn på verdens fugler. Status på lista: FA - Fremmed art. En art som forekommer utenfor sitt naturlige utbredelsesområde. Arten har blitt frakta dit av mennesker. S - Algerisk sjeldenhet eller tilfeldig. X - Lokalt utryddet EX - Utryddet etter IUCNs rødliste NT - Nær truet etter IUCNs rødliste VU - Sårbar etter IUCNs rødliste EN - Sterkt truet etter IUCNs rødliste CR - Kritisk truet etter IUCNs rødliste

Released under the MIT License.

has loaded